കൊറോണയിൽ ആശങ്ക: മാസ്‌ക്ക് തേടി പൊത‌ുജനം. പ‌ുര  കത്ത‌ുമ്പോള്‍ വാഴ വെട്ടാൻ അഞ്ചിരട്ടിയോളം വില ക‌ൂട്ടിയ‌ും പ‌ൂഴ്‌ത്തിവച്ച‌ും മാസ്‌ക്ക് കമ്പനികള...

കൊറോണയിൽ ആശങ്ക: മാസ്ക്ക് തേടി പൊതുജനം.

By | 3/09/2020 Leave a Comment


കൊറോണയിൽ ആശങ്ക: മാസ്‌ക്ക് തേടി പൊത‌ുജനം. പ‌ുര കത്ത‌ുമ്പോള്‍ വാഴ വെട്ടാൻ അഞ്ചിരട്ടിയോളം വില ക‌ൂട്ടിയ‌ും പ‌ൂഴ്‌ത്തിവച്ച‌ും മാസ്‌ക്ക് കമ്പനികള‌ും ചില മെഡിക്കൽ ഷോപ്പ‌ുകള‌ും.
അഞ്ച് ര‌ൂപയ‌ുടെ മാസ്‌ക്കിന് വില 25 ര‌ൂപയിലധികമെന്ന് വാര്‍ത്ത.
രാജ്യദ്രോഹം എന്ന വാക്ക് അന്വർത്ഥമാക‌ുന്ന‌ു.
ഇടപ്പള്ളി കൌണ്‍സിലറ‌ുടെ നേതൃത്ത്വത്തില്‍ 2 ലക്ഷം മാസ്‌ക്ക‌ുകള്‍ സൌജന്യമായി വിതരണം ചെയ്യുമെന്ന അറിയിപ്പ് ആശ്വാസകരം.

Newer Post Older Post Home

0 comments: